Surprise Me!

പുതിയ ഇമെയിൽ തട്ടിപ്പില്‍ വീഴരുതേ | Tech Talk | Oneindia Malayalam

2019-03-19 1,201 Dailymotion

mail scams send you an email from your own account<br />നിങ്ങളുടെ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം ഹാക്ക് ചെയ്തിരിക്കുന്നു, നിങ്ങളുടെ രഹസ്യങ്ങളെല്ലാം എനിക്കറിയാം. അതുകൊണ്ട് ഇത്ര പണം നല്‍കണം എന്നിങ്ങനെയുള്ള ഇമെയില്‍ സന്ദേശമാണ് തട്ടിപ്പിന്റെ പുതിയ വേര്‍ഷന്‍. നിങ്ങളുടെ തന്നെ ഇ മെയിലില്‍ നിന്നാണ് ഈ സന്ദേശം നിങ്ങള്‍ക്ക് ലഭിക്കുകയെന്നതാണ് ഏറെ കൗതുകകരം.

Buy Now on CodeCanyon